പയ്യോളി : കീഴൂരിലെ പരേതനായ കോമത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാതു (77) അന്തരിച്ചു. മക്കൾ:മഹേഷ്( കീഴൂർ ദേവസ്വം ), ശ്രീനിവാസൻ (ക്രസന്റ് മേലടി) മരുമക്കൾ: പ്രിഗിന. സംസ്കാരം നാളെ (ചൊവ്വ)രാവിലെ 9 മണിക്ക്
കീഴൂരിലെ പരേതനായ കോമത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാതു (77) അന്തരിച്ചു
Apr 6, 2026, 4:54 pm GMT+0000
payyolionline.in
