പയ്യോളിഃ കിഴൂർ തെക്കെ കുനി കല്ല്യാണി ( 77 ) നിര്യാതയായി. ഭര്‍ത്താവ്ഃ കുഞ്ഞിക്കണന്‍. മക്കള്‍: റീന ( അദ്ധ്യാപിക നടക്കാവ് ഗവഃഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ട്രി ), രാജി, മരുമക്കള്‍ഃ മനോജന് V.P.അത്തോളി ,ദീരേന്ദ്രന് പാലത്ത്. സഹോദരങ്ങള്‍: പരേതരായ ആണ്ടികുട്ടി, കുട്ട്യാച്ച, പെണ്ണൂട്ടി . സഞ്ചയനം വ്യാഴാഴ്ച.