കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം ബൈക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാലിലെ സി.കുഞ്ഞിരാമന്റെ ഭാര്യ ശാരദ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാരദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിപ്പുഴ ജ്യോതി നഗറിലെ അങ്കണവാടി അധ്യാപികയായിരുന്നു മരിച്ച ശാരദ.
- Home
- Latest News
- കാഞ്ഞങ്ങാട് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം: അധ്യാപികയ്ക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം: അധ്യാപികയ്ക്ക് ദാരുണാന്ത്യം
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/07/vgvjh.jpg)
Jul 2, 2024, 2:04 pm GMT+0000
payyolionline.in
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി
അയനിക്കാട് ഗവ.വെൽഫെയർ എൽ.പി. സ്കൂളിൽ യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദി ..
Related storeis
എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷ...
Jul 4, 2024, 4:33 pm GMT+0000
കേരള സര്‍വകലാശാല സെനറ്റ് നിയമനം; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്...
Jul 4, 2024, 4:27 pm GMT+0000
‘സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി’: തോമ...
Jul 4, 2024, 4:18 pm GMT+0000
ഉള്ളിയേരിയില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...
Jul 4, 2024, 4:07 pm GMT+0000
അഴുകിയ ഇറച്ചി വിളമ്പിയ ഹോട്ടലിനെതിരെ നടപടി; അരലക്ഷം പിഴ അടക്കാൻ വിധി
Jul 4, 2024, 3:59 pm GMT+0000
ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോ...
Jul 4, 2024, 2:11 pm GMT+0000
More from this section
അതിർത്തി തർക്കം; ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ
Jul 4, 2024, 1:38 pm GMT+0000
അറ്റകുറ്റപ്പണി; ഇന്ന് രാത്രി മുതല്‍ ഒരു മാസത്തേക്ക് കോഴിക്കോട് ഫ്രാ...
Jul 4, 2024, 1:34 pm GMT+0000
ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ്;...
Jul 4, 2024, 1:28 pm GMT+0000
വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെ...
Jul 4, 2024, 11:45 am GMT+0000
ക്ലാസ് മുറികളിലേക്ക് വിഷപ്പുക ഇരച്ചെത്തി, കാഞ്ഞങ്ങാട് ചികിത്സ തേടിയ...
Jul 4, 2024, 11:30 am GMT+0000
81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; അഗളി...
Jul 4, 2024, 11:24 am GMT+0000
‘പതഞ്ജലിയെ തകർക്കാൻ ശ്രമിക്കുന്നത് ആയുർവേദ വിരുദ്ധ മാഫിയ̵...
Jul 4, 2024, 10:52 am GMT+0000
മാന്നാർ കൊലക്കേസ്: കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച...
Jul 4, 2024, 10:32 am GMT+0000
സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്ക...
Jul 4, 2024, 10:24 am GMT+0000
ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തി, കാട്ടിക്കുളത്ത് വെച്ച് വാ...
Jul 4, 2024, 10:00 am GMT+0000
ബസ്സിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട...
Jul 4, 2024, 9:17 am GMT+0000
പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം; ദില്ലി സർവ്വകലാശാലയിലെ എൽഎൽബി പരീക...
Jul 4, 2024, 9:11 am GMT+0000
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ന...
Jul 4, 2024, 9:06 am GMT+0000
എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി; ഇടതുദുർഭരണത്തിന് ചങ്ങ...
Jul 4, 2024, 9:01 am GMT+0000
മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ...
Jul 4, 2024, 8:53 am GMT+0000