കൊച്ചി: കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് പിടിയിൽ. കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിനെ ഡി ആർ ഐയാണ് പിടികൂടിയത്. ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ ശുചിമുറിയിൽവെച്ച് ലിബിന് സ്വർണം കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനാണ് ലിബിൻ.
- Home
- Latest News
- കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ചു; ഉദ്യോഗസ്ഥൻ പിടിയിൽ
കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ചു; ഉദ്യോഗസ്ഥൻ പിടിയിൽ
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/07/aea.jpg)
Jul 5, 2024, 1:03 pm GMT+0000
payyolionline.in
കാലടിയിൽ ഡ്രൈവറെ ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിൽ ജലസംഭരണിയിൽ വീണ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു
Related storeis
കാസർകോട്ടെ പഴക്കടയുടെ മറവിൽ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ...
Jul 8, 2024, 1:34 pm GMT+0000
ശ്രദ്ധിക്കുക ! ; ശനിയാഴ്ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്ഡ...
Jul 8, 2024, 1:17 pm GMT+0000
പുനെയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു
Jul 8, 2024, 11:34 am GMT+0000
‘നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാൽ പുനഃപരീക്ഷ, ചോദ്യപേപ്പർ ചോ...
Jul 8, 2024, 11:22 am GMT+0000
ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പ...
Jul 8, 2024, 10:52 am GMT+0000
എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് കേസ് അന്വേഷണം ഒരു മാസത്തിൽ പൂര്‍ത്തിയ...
Jul 8, 2024, 10:40 am GMT+0000
More from this section
ബിഹാറിൽ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 12 പേർ മരിച്ചു
Jul 8, 2024, 9:18 am GMT+0000
അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളി...
Jul 8, 2024, 8:02 am GMT+0000
മണ്ണുത്തി വടക്കഞ്ചേരി സർവീസ് റോഡിൽ വൻകുഴി; മണിക്കൂറുകൾ നീളുന്ന ഗതാഗ...
Jul 8, 2024, 7:39 am GMT+0000
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പലീൽ സുപ്രീംകോടതി നോട്ടീസ്, രാഷ്ട്...
Jul 8, 2024, 7:11 am GMT+0000
ജോലിക്ക് പോകുന്നതിനിടെ പട്ടാമ്പിയിൽ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാ...
Jul 8, 2024, 6:52 am GMT+0000
ഉഷ്ണതരംഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ ...
Jul 8, 2024, 6:31 am GMT+0000
വിഴിഞ്ഞത്ത് കപ്പലടുക്കാൻ നാലുനാൾ, പൂർത്തിയാകാതെ റോഡ് കണക്ടിവിറ്റി; ...
Jul 8, 2024, 6:01 am GMT+0000
വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാ...
Jul 8, 2024, 5:48 am GMT+0000
ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ
Jul 8, 2024, 5:44 am GMT+0000
വെള്ളത്തിൻെറ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം,വെടിവെപ്പിൽ 4 പേർ ക...
Jul 8, 2024, 5:37 am GMT+0000
തത്കാലം റേഷൻ വാങ്ങാമെന്ന് കരുതണ്ട! 2 ദിവസം റേഷൻ കടയടപ്പും രാപ്പകൽ സ...
Jul 8, 2024, 5:25 am GMT+0000
കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണം, ഇഡിക്ക് ഹൈക്കോടതി നി...
Jul 8, 2024, 5:18 am GMT+0000
കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 2 വിദ്യാർത്ഥികൾക്ക്...
Jul 8, 2024, 5:08 am GMT+0000
മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴില...
Jul 8, 2024, 5:03 am GMT+0000
ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷണം: കോയമ്പത്തൂരില്‍ എഞ്ചിനീയർ അറസ്റ്റ...
Jul 8, 2024, 4:36 am GMT+0000