കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു

news image
Dec 25, 2024, 12:29 pm GMT+0000 payyolionline.in

അയനിക്കാട്: കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: പ്രേമ, പരേതനായ പ്രകാശൻ. മരുമക്കൾ : പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ പരേതരായ കല്യാണി അമ്മ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe