കണ്ണൂര്‍:കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് നേദ്യ തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 15 പേരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
- Home
- Latest News
- കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Share the news :
Jan 1, 2025, 12:19 pm GMT+0000
payyolionline.in
‘പരോൾ തടവുകാരന്റെ അവകാശം, സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല’: എംവ ..
നവകേരള ബസ് വീണ്ടും; ആദ്യ യാത്ര ‘ഹൗസ്ഫുൾ’
Related storeis
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ...
Jan 4, 2025, 7:33 am GMT+0000
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്...
Jan 4, 2025, 7:22 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് തർക്കം: കരാർ കമ്പനിയുടേത് നി...
Jan 4, 2025, 6:43 am GMT+0000
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണം, ഉത്തര...
Jan 4, 2025, 6:38 am GMT+0000
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
കൊണ്ടോട്ടി മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ വേട്ട; ഏഴുപേര്‍ പിടിയില്‍
Jan 4, 2025, 4:28 am GMT+0000
More from this section
കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്...
Jan 4, 2025, 3:43 am GMT+0000
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വി...
Jan 4, 2025, 3:16 am GMT+0000
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആര...
Jan 4, 2025, 3:13 am GMT+0000
വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല; കലോത്സവ അപ്പീല...
Jan 3, 2025, 5:35 pm GMT+0000
‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാര...
Jan 3, 2025, 5:26 pm GMT+0000
കൂടരഞ്ഞിയിൽ കടുവ; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
Jan 3, 2025, 4:55 pm GMT+0000
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025, 4:38 pm GMT+0000
ചോർച്ച കാരണം പ്രധാന വാൽവ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ജലവിതര...
Jan 3, 2025, 2:53 pm GMT+0000
മുഖ്യമന്ത്രിയുടെ ‘സനാതന ധർമ്മ പരാമർശം’: അജ്ഞതയ്ക്ക് ഇതി...
Jan 3, 2025, 2:19 pm GMT+0000
പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു; രാജ്...
Jan 3, 2025, 2:05 pm GMT+0000
ചോദ്യപേപ്പർ ചോര്‍ത്താൻ വൻ റാക്കറ്റ്; സംഘടിത കുറ്റം ചുമത്തി ക്രൈം...
Jan 3, 2025, 1:56 pm GMT+0000
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡ് ...
Jan 3, 2025, 1:26 pm GMT+0000
കലൂർ അപകടം; നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
Jan 3, 2025, 12:43 pm GMT+0000
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളില...
Jan 3, 2025, 12:34 pm GMT+0000
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം; അല്ലു അര്ജുന് ഉപ...
Jan 3, 2025, 12:18 pm GMT+0000