കണ്ണൂരിൽ കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മാതമംഗലം സ്വദേശി

news image
Jan 19, 2024, 9:33 am GMT+0000 payyolionline.in

കണ്ണൂർ: മാട്ടൂലിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മാതമംഗലം പെരുവാമ്പ ഓടമുട്ട് സ്വദേശി രൂപേഷ് മാണിയാട്ട് (39) ആണ് മരിച്ചത്. തട്ടുമ്മലിൽ ബാർബർ തൊഴിലാളിയായിരുന്നു. കഴിഞ്ഞ 14 മുതലാണ് ഇയാളെ കാണാതായത്. പുതുക്കിൽ കുഞ്ഞമ്പുവിന്റെയും  നാരായണിയുടെയും മകനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe