കണ്ണൂരില്‍  നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; ഒരു മരണം

news image
Apr 19, 2024, 6:22 am GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം.പയ്യാമ്പലം സ്വദേശി കെ. അബ്ദുള്‍ ബാസിത് ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ബാസിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe