കട്ടപ്പനയിൽ കുളത്തിൽ കടുവ ചത്ത നിലയിൽ

news image
Dec 18, 2022, 2:17 pm GMT+0000 payyolionline.in

കട്ടപ്പന: വാഴവരയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തേക്ക് തിരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe