കടലൂരിലെ കേയക്കണ്ടി നജാഫിന്റെ മകൾ ആമിന മലിഹന ജാഫ് നിര്യാതയായി

news image
Feb 22, 2025, 3:32 pm GMT+0000 payyolionline.in

നന്തി ബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് – ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹന ജാഫ് (11) നിര്യാതയായി. വൻമുഖം ഗവ: ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. കുടുംബസ മേധം തിരുവനന്തപുരത്തേക്കുള്ള യാത്ര മധ്യേ ആലപ്പുഴയിൽ വെച്ച് മരണപ്പെടുകയായിരുന്നു. പിതാവ് നജാഫ് വിദേശത്ത് നിന്ന് എത്തിയ ശേഷം മയ്യത്ത്ഞായറാഴ്ച കാലത്ത് 9 മണിക്ക് കടലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരൻ: റിദാൻ (റിദു) (ജെഡിററി കോഴിക്കോട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe