തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യത തുടരുന്നുവെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് അറിയിച്ചിട്ടുള്ളത്.
- Home
- Latest News
- കടലാക്രമണ സാധ്യത, കേരള തീരത്ത് മുന്നറിയിപ്പ്; 1.2 മീറ്റർ ഉയർന്ന തിരമാലക്ക് സാധ്യത, ‘കള്ളകടൽ’ പ്രതിഭാസം തുടരും
കടലാക്രമണ സാധ്യത, കേരള തീരത്ത് മുന്നറിയിപ്പ്; 1.2 മീറ്റർ ഉയർന്ന തിരമാലക്ക് സാധ്യത, ‘കള്ളകടൽ’ പ്രതിഭാസം തുടരും
Share the news :
Apr 4, 2024, 10:47 am GMT+0000
payyolionline.in
‘ഇടപെടണം, അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമംR ..
കോഴിക്കോട്ട് ബാലവിവാഹം; 15 വയസുള്ള പെൺകുട്ടിയെന്ന് മൊഴി, യുവാവിനെതിരെ കേസ്
Related storeis
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ നിലവിൽ വരും
Jan 27, 2025, 3:19 am GMT+0000
മാനന്തവാടിയിൽ അപ്രതീക്ഷിതമായി ആർ.ആർ.ടി സംഘാംങ്ങൾക്ക് നേരെ കടുവയുടെ ...
Jan 26, 2025, 2:55 pm GMT+0000
തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴ...
Jan 26, 2025, 1:55 pm GMT+0000
ജമ്മു കശ്മീരിൽ ക്യാമ്പിന് നേരെ വെടിവെപ്പ്: തിരിച്ചടിച്ച് സൈന്യം; ഭീ...
Jan 25, 2025, 12:25 pm GMT+0000
സാമൂഹിക അംഗീകാരമില്ലെങ്കിലും ധാർമിക മൂല്യങ്ങൾ സംരക്ഷിക്കണം – ...
Jan 25, 2025, 12:00 pm GMT+0000
താമരശ്ശേരി സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാ...
Jan 25, 2025, 11:13 am GMT+0000
More from this section
ബഹ്റൈനിൽ കോടികളുടെ തട്ടിപ്പുനടത്തി മുങ്ങി മലയാളി അക്കൗണ്ടന്റുമാർ
Jan 25, 2025, 10:38 am GMT+0000
ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്...
Jan 25, 2025, 8:46 am GMT+0000
എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്എയുടെ അറസ്റ്റ് രേഖപ്പ...
Jan 25, 2025, 8:17 am GMT+0000
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിള...
Jan 25, 2025, 7:41 am GMT+0000
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹച...
Jan 25, 2025, 7:39 am GMT+0000
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു
Jan 25, 2025, 6:35 am GMT+0000
വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ
Jan 25, 2025, 4:31 am GMT+0000
കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; ആളപായമ...
Jan 25, 2025, 4:26 am GMT+0000
കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർ...
Jan 25, 2025, 3:54 am GMT+0000
മാനന്തവാടിയിൽ ഹർത്താൽ തുടങ്ങി; കടുവക്കായി തിരച്ചിൽ തുടരുന്നു, മുത്ത...
Jan 25, 2025, 3:39 am GMT+0000
റിപ്പബ്ലിക് ദിനത്തിൽ മെട്രോ ട്രെയിൻ രാവിലെ ആറു മുതൽ
Jan 25, 2025, 3:34 am GMT+0000
വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
Jan 24, 2025, 5:47 pm GMT+0000
വയനാട് ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
Jan 24, 2025, 5:30 pm GMT+0000
പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ; ആലപ്പുഴയിൽ എംവിഡി...
Jan 24, 2025, 5:24 pm GMT+0000
’65 കഴിഞ്ഞവർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ’; വ...
Jan 24, 2025, 5:06 pm GMT+0000