ഭാഗ്യശാലിയെ കണ്ടെത്തി! ഓണം ബംബർ അടിച്ചത് തിരുവനന്തപുരം സ്വദേശി അനൂപിന്

news image
Sep 18, 2022, 10:40 am GMT+0000 payyolionline.in

തിരുവനന്തപുരം: ആകാംഷകള്‍ക്ക് ഒടുവില്‍ ആ ഭാഗ്യശാലിയെ കണ്ടെത്തി. ഇത്തവണത്തെ
ഓണം ബമ്പര്‍ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ  TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe