മസ്കറ്റ്: ഒമാന്‍ ദേശീയ ദിനം ഇനി രണ്ട് ദിവസം. നവംബര്‍ 20, 21 തീയതികള്‍ ഇനി മുതല്‍ എല്ലാ വര്‍ഷവും ഒമാന്റെ ദേശീയ ദിനമായി ആഘോഷിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവിലൂടെ പ്രഖ്യാപിച്ചു. ഒമാന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇനി രണ്ട് ദിവസം ആഘോഷം സംഘടിപ്പിക്കും. രാജകീയ ഉത്തരവ് നമ്പര്‍ 88/2022ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് രാജകീയ ഉത്തരവ് നമ്പര്‍ 15/2025 പുറപ്പെടുവിച്ചത്. സുല്‍ത്താനേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് മേഖല, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നിയമ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ദേശീയ ദിന അവധി ബാധകമായിരിക്കും. 1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ ബുസൈദിയുടെ നേതൃത്വത്തിന് കീഴിൽ ഒമാനെ സേവിക്കാന്‍ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഒമാന്റെ ഏകീകരണത്തിനും, രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പോരാടുകയും വലിയ ത്യാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
- Home
- Latest News
- ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്ച് ഭരണാധികാരി
ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്ച് ഭരണാധികാരി
Share the news :
Jan 24, 2025, 9:39 am GMT+0000
payyolionline.in
ഹേമ കമ്മിറ്റിയിൽ മൊഴികൊടുത്ത ശേഷം കുറേ തിരിച്ചടികളുണ്ടായി, നിവൃത്തിയില്ലാതെയാ ..
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Related storeis
കൊയിലാണ്ടിയില്‍ എഎസ്ഐയെ യുവാവ് മര്‍ദ്ദിച്ചു; പ്രതി പിടിയിൽ
Jan 24, 2025, 12:50 pm GMT+0000
ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷാംശം ഉള്ളിൽ ചെന്ന്
Jan 24, 2025, 12:40 pm GMT+0000
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jan 24, 2025, 12:10 pm GMT+0000
പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് പറയ...
Jan 24, 2025, 11:54 am GMT+0000
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
Jan 24, 2025, 11:52 am GMT+0000
ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ പോസ്റ്റുകൾ തടഞ്ഞ് ഇൻസ്റ്റയും ഫേസ്...
Jan 24, 2025, 11:21 am GMT+0000
More from this section
യുവതിയെ കടുവ കൊന്ന സംഭവം: മാനന്തവാടിയിൽ ശനിയാഴ്ച എസ്.ഡി.പി.ഐ ഹർത്താൽ
Jan 24, 2025, 10:53 am GMT+0000
ടി.പിയുടെയും കെ.കെ. രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീ...
Jan 24, 2025, 10:40 am GMT+0000
കടുവ ആക്രമണം: രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാഗത്തിന് താ...
Jan 24, 2025, 10:00 am GMT+0000
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Jan 24, 2025, 9:42 am GMT+0000
ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്...
Jan 24, 2025, 9:39 am GMT+0000
ഹേമ കമ്മിറ്റിയിൽ മൊഴികൊടുത്ത ശേഷം കുറേ തിരിച്ചടികളുണ്ടായി, നിവൃത്തി...
Jan 24, 2025, 9:35 am GMT+0000
‘യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമാ...
Jan 24, 2025, 8:22 am GMT+0000
കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ജോൺസന്റെ മൊഴി പുറത്ത്
Jan 24, 2025, 7:50 am GMT+0000
മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക...
Jan 24, 2025, 7:36 am GMT+0000
സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രതി:...
Jan 24, 2025, 7:31 am GMT+0000
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
Jan 24, 2025, 7:24 am GMT+0000
ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം
Jan 23, 2025, 4:35 pm GMT+0000
നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂ...
Jan 23, 2025, 2:00 pm GMT+0000
വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യ...
Jan 23, 2025, 10:43 am GMT+0000
ജയിലിൽ മണവാളന്റെ മുടി മുറിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് ഷഹിൻ ഷാ, മാ...
Jan 23, 2025, 10:27 am GMT+0000