എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ; വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രസിദ്ധീകരിച്ചു

news image
Jun 20, 2024, 2:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: 2024 ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനീയറിങ്/ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.

വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe