ദില്ലി : ഇലക്ടറൽ ബോണ്ട് കേസിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്ബിഐക്ക് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം. വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആരു വാങ്ങിയ ബോണ്ടുകളാണ് ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയത് എന്ന വിവരം ഉടൻ പുറത്തുവരില്ല.
- Home
- Latest News
- എസ്ബിഐക്ക് നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും, വിവരങ്ങൾ നൽകണം, നടപടി ഇലക്ട്രൽ ബോണ്ട് കേസിൽ
എസ്ബിഐക്ക് നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും, വിവരങ്ങൾ നൽകണം, നടപടി ഇലക്ട്രൽ ബോണ്ട് കേസിൽ
Share the news :
Mar 12, 2024, 4:06 am GMT+0000
payyolionline.in
‘കുടിശ്ശിക തരട്ടെ, എന്നിട്ട് മരുന്ന് തരാം’, പണമില്ലെങ്കിൽ മരുന്നി ..
കോതമംഗലത്ത് രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു; ഓട്ടോ ഡ്രൈവർ ..
Related storeis
എടുത്തുചാടി അവതരിപ്പിച്ച ബില്ലെന്ന് ശശി തരൂർ; പുതിയ ദുരന്ത നിവാരണ ഭ...
Dec 11, 2024, 10:43 am GMT+0000
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി, കൂടുതൽ സമയം വേണമെന്ന് പ്...
Dec 11, 2024, 10:29 am GMT+0000
പോൺ കേസ്: ശില്പ ഷെട്ടിയുടെ ഭര്ത്താവ് വ്യവസായി രാജ് കുന്ദ്രയ്ക്ക് ...
Dec 11, 2024, 10:26 am GMT+0000
സ്വർണവില വീണ്ടും 58,000 കടന്നു; പവന് ഇന്ന് കൂടിയത് 640 രൂപ
Dec 11, 2024, 9:57 am GMT+0000
ഹേമാ കമ്മിറ്റി റിപ്പോർട്ട്: ആകെ രജിസ്റ്റർ ചെയ്തത് 33 കേസ്
Dec 11, 2024, 9:55 am GMT+0000
സ്റ്റാലിൻ കേരളത്തിൽ; പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
Dec 11, 2024, 9:27 am GMT+0000
More from this section
ഭർത്താക്കൻമാർക്കെതിരെ വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ നിയമം ദുരുപയോ...
Dec 11, 2024, 8:23 am GMT+0000
ബാലഭാസ്കറിന്റെ വീട്ടുകാരുമായുള്ള അകൽച്ച വിവാഹം മുതൽ ഉള്ളതാതെന്ന് ഭാ...
Dec 11, 2024, 7:09 am GMT+0000
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
Dec 11, 2024, 5:52 am GMT+0000
വിഡീയോ ചിത്രീകരിക്കുന്നതിനിടെ അപകട മരണം: ആൽവിനെ ഇടിച്ചത് ബെൻസ്; വാഹ...
Dec 11, 2024, 5:48 am GMT+0000
കണ്ണൂർ കണിച്ചാർ പഞ്ചായത്തിൽ എൽഡിഎഫിന് വിജയം
Dec 11, 2024, 5:40 am GMT+0000
അരവണ കണ്ടെയ്നർ സ്വന്തമായി നിർമിക്കാനൊരുങ്ങി ദേവസ്വം ബോർഡ്, നിലയ്ക്ക...
Dec 11, 2024, 5:30 am GMT+0000
നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെട...
Dec 11, 2024, 5:21 am GMT+0000
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ ഹർജിയുമായി അ...
Dec 11, 2024, 4:35 am GMT+0000
പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു; വിവാഹം കഴിഞ്ഞത് ഒരു വർഷം മുൻപ്
Dec 11, 2024, 4:33 am GMT+0000
അടിമുടി ദുരൂഹത ; വെള്ളയിൽ ഇടിച്ച കാർ ഏതെന്ന് സ്ഥിരീകരിച്ചില്ല; ഒരു ...
Dec 11, 2024, 3:55 am GMT+0000
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം
Dec 11, 2024, 3:25 am GMT+0000
നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് ആരംഭിക്കും
Dec 11, 2024, 3:23 am GMT+0000
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വടകര സ്വദേശി മരിച്ച സംഭവം: 2 പേർ കസ്...
Dec 11, 2024, 3:16 am GMT+0000
കോഴിക്കോട് ചേസിംഗ് വീഡിയോ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം; ഡ്രൈവർമാര...
Dec 10, 2024, 5:10 pm GMT+0000
ശബരിമലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു; മണ്ഡലകാലം ആരംഭിച്ചത് മുതൽ ച...
Dec 10, 2024, 2:52 pm GMT+0000