പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ സ്ഥാപക പ്രസിഡണ്ടും, ശ്രീനാരായണ ഭജനമഠം സംഘം ഡയറക്ടർ ബോർഡ് അംഗവും ആയിരുന്ന കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: സതീശൻ, സജീത് ലാൽ , സജില. മരുമക്കൾ :
പ്രേംജിത് ലാൽ , ജസ്ന , ശ്രുതി. സഹോദരങ്ങൾ: ചിരുതക്കുട്ടി, നാരായണൻ. സംസ്കാരം :
വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.