കോഴിക്കോട്: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്. മാട്ടുവയിൽ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്.അപർണ്ണ സഹോദരിയാണ്.
എലത്തൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Jun 13, 2023, 2:47 am GMT+0000
payyolionline.in
തൃശ്ശൂരിൽ പണമിരട്ടിപ്പിക്കൽ തട്ടിപ്പ്, റിട്ട. ബാങ്ക് മാനേജരില്‍നിന്ന് 60ലക്ഷം ..
ഒഡീഷ ട്രെയിൻ ദുരന്തം: അന്വേഷണം ഊർജ്ജിതമാക്കി സിബിഐ, 5 പേർ കസ്റ്റഡിയിൽ