കൊച്ചി: പരവൂർ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതായി കമ്മീഷണർ വ്യക്തമാക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
- Home
- Latest News
- എപിപി അനീഷ്യയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
എപിപി അനീഷ്യയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
Share the news :
Jan 24, 2024, 4:16 pm GMT+0000
payyolionline.in
വിമാനം ലാന്റ് ചെയ്യാനിരിക്കെ ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
ഇരിങ്ങലിലെ ചെത്തിൽ വിപിൻ അന്തരിച്ചു
Related storeis
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ ...
Sep 20, 2024, 4:09 am GMT+0000
നിപയും എം പോക്സും; മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു
Sep 20, 2024, 3:43 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, ബില്ലുകൾ തയ്യാറെന്ന് കേ...
Sep 20, 2024, 3:34 am GMT+0000
നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ അറസ്റ...
Sep 20, 2024, 3:15 am GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് വീണ്ടും ...
Sep 20, 2024, 3:13 am GMT+0000
എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു
Sep 19, 2024, 3:46 pm GMT+0000
More from this section
മാലിന്യം സംബന്ധിച്ച പരാതി നല്കാന് വാട്സാപ് നമ്പര്‍
Sep 19, 2024, 2:42 pm GMT+0000
അർജുനായുള്ള തിരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലിയിൽ എത്തിച്ചു
Sep 19, 2024, 2:30 pm GMT+0000
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ ഖ്വയ്ദയിൽ നിന്നും ഇന്ത്യ നേരിടുന്ന...
Sep 19, 2024, 2:13 pm GMT+0000
മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷവും ചർച്ചയാകും,...
Sep 19, 2024, 2:03 pm GMT+0000
ആര്‍ട്ടിക്കിള്‍ 370; പാകിസ്ഥാനും കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടെ...
Sep 19, 2024, 1:31 pm GMT+0000
മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 2...
Sep 19, 2024, 1:11 pm GMT+0000
തിരുവനന്തപുരത്ത് ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ...
Sep 19, 2024, 1:05 pm GMT+0000
തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്; ഏറ്റവും കൂടുതൽ വിൽപ്പന പാലക്...
Sep 19, 2024, 12:56 pm GMT+0000
ചായക്കട തുറക്കാനായി പുലര്‍ച്ചെ പുറപ്പെട്ടു, കാട്ടുപന്നിക്കൂട്ടം സ്ക...
Sep 19, 2024, 12:00 pm GMT+0000
ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെട...
Sep 19, 2024, 11:57 am GMT+0000
ഓണ വിപണിയിൽ നടത്തിയത് 3881 പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 ...
Sep 19, 2024, 11:48 am GMT+0000
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ഐഡിബിഐ ബാ...
Sep 19, 2024, 11:43 am GMT+0000
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിര...
Sep 19, 2024, 11:40 am GMT+0000
കൊയിലാണ്ടി ഹോട്ടലിൽ പപ്പടം കാച്ചുന്നതിനിടെ പെട്ടന്ന് തീ ആളിക്കത്തി;...
Sep 19, 2024, 11:35 am GMT+0000
യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം: സംവിധായകൻ വി.കെ പ്രകാശിന്റെ അറ...
Sep 19, 2024, 11:03 am GMT+0000