കൊച്ചി : ഓടുന്ന കാറിൽ പട്ടാപ്പകൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം, നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല
Feb 28, 2024, 5:31 am GMT+0000
payyolionline.in
സംസ്ഥാനത്തെ മികച്ച തീരദേശ പോലീസ് സ്റ്റേഷനുള്ള ട്രോഫി വടകര കോസ്റ്റല്‍ സ്റ്റേഷന ..
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 3300 കിലോ ലഹരിവസ്തുക്കൾ പിടികൂടി