എം സി റോഡില്‍ വാഹനാപകടം; പത്ത് പേര്‍ക്ക് പരിക്ക് 

news image
Jan 13, 2024, 8:12 am GMT+0000 payyolionline.in
കാലടി: എം സി റോഡില്‍ അങ്കമാലി കാലടിക്ക് മധ്യേ മറ്റൂരില്‍ വാഹനാപകടം. പത്ത് പേര്‍ക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.

രണ്ട് കാറുകളും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ  യാത്രക്കാരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe