പാലക്കാട്: എം.ടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന പ്രമുഖ കഥാപാത്രമായ യൂസഫ് ഹാജി (96) അന്തരിച്ചു. എം.ടിയുടെ നാലുകെട്ടിലെ ജീവിച്ചിരുന്ന കഥാപാത്രമായിട്ടായിരുന്നു സാഹിത്യ ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.ടിയെ തേടി കൂടല്ലൂരിലെത്തുന്നവർ എം.ടിയുടെ കഥാപാത്രമായിരുന്ന ‘യൂസപ്പിനെ’യും 1948 ൽ ആരംഭിച്ച ‘യൂസപ്പിന്റെ കട’യും കാണാതെ മടങ്ങാറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച യൂസഫ് ഹാജി കൂടല്ലൂർ ഗവ.ഹൈസ്കൂൾ അൽഹിലാൽ ഇംഗ്ലീഷ് സ്കൂൾ ,കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സ, മസ്ജിദുതഖ്വ ജുമാ മസ്ജിദ് എന്നിവയുടെ നേതൃരംഗത്ത് ആദ്യം കാലം മുതൽ തന്നെ സജീവമായിരുന്നു.
- Home
- Latest News
- എം.ടിയുടെ ‘നാലുകെട്ടിലെ’ ജീവിച്ചിരുന്ന കഥാപാത്രം, യൂസഫ് ഹാജി അന്തരിച്ചു
എം.ടിയുടെ ‘നാലുകെട്ടിലെ’ ജീവിച്ചിരുന്ന കഥാപാത്രം, യൂസഫ് ഹാജി അന്തരിച്ചു
Share the news :
Nov 24, 2023, 3:02 pm GMT+0000
payyolionline.in
‘ചേരി’ പരാമർശം; ഖുശ്ബുവിന്റെ വീടിന് സുരക്ഷ വര്‍ധിച്ചു, വന്‍ പൊലീസ് സന്നാഹം
ടണൽ രക്ഷാദൗത്യത്തിൽ തിരിച്ചടി; ഓഗർ മെഷീൻ പ്രവർത്തനം നിർത്തി വെച്ചു, ദൗത്യം ഇന ..
Related storeis
ലോറൻസ് ബിഷ്ണോയ്യുടെ സഹോദരൻ യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്
Nov 18, 2024, 3:35 pm GMT+0000
ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട് അറസ്റ്റിലായ സംഭവം; ഇടുക്കിയിൽ 5...
Nov 18, 2024, 3:27 pm GMT+0000
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്
Nov 18, 2024, 2:49 pm GMT+0000
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി; ഹൈദരാബാദിൽ ഗുണനിലവാരമില്ലാത്ത 1...
Nov 18, 2024, 2:34 pm GMT+0000
തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി
Nov 18, 2024, 2:03 pm GMT+0000
ഡൽഹിയിലെ വിഷവായു: പ്രതിദിനം 49 സിഗരറ്റ് വലിക്കുന്നതിന് തുല്യം; സ്കൂ...
Nov 18, 2024, 1:46 pm GMT+0000
More from this section
കൊട്ടാരക്കരയിൽ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ പിന്നിലെ 4 ടയറുകൾ ഊര...
Nov 18, 2024, 1:16 pm GMT+0000
പരസ്യപ്രചാരണം അവസാനിച്ചു; പാലക്കാട് 20ന് ബൂത്തിലേക്ക്
Nov 18, 2024, 12:56 pm GMT+0000
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ-വി.ഡി. സതീശൻ
Nov 18, 2024, 8:26 am GMT+0000
നഴ്സിങ് വിദ്യാർഥിയുടെ മരണം: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്കി
Nov 18, 2024, 8:25 am GMT+0000
വൈദ്യുത വാഹനങ്ങൾക്ക് റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും വേണ്ട; പ്രോത്സാ...
Nov 18, 2024, 7:36 am GMT+0000
തെലങ്കാന മെഡിക്കൽ കോളജിൽ പ്രഫസർ വിദ്യാർഥിയെ ബാർബർ ഷോപ്പിലെത്തിച്ച് ...
Nov 18, 2024, 6:48 am GMT+0000
ബാബ സിദ്ദിഖി വധക്കേസ്: 25ാം പ്രതിയെ അറസ്റ്റ് ചെയ്ത് മുംബൈ ക്രൈംബ്രാ...
Nov 18, 2024, 6:01 am GMT+0000
കുടിവെള്ള സ്വകാര്യ വൽക്കണം: ഇടത് യൂണിയനുകളുടെ ആവശ്യം തള്ളി മുഖ്യമന്...
Nov 18, 2024, 5:59 am GMT+0000
പാചകവാതക വിലവർധന; ഭക്ഷ്യവിൽപന ശാലകൾ പ്രതിസന്ധിയിൽ
Nov 18, 2024, 5:53 am GMT+0000
കോൺഗ്രസിൽ ചേരുന്നവര്‍ പാണക്കാട് തങ്ങളെ കാണണം, എന്തുകൊണ്ട് മറ്റ് സമ...
Nov 18, 2024, 5:21 am GMT+0000
കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിത ...
Nov 18, 2024, 4:56 am GMT+0000
‘സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണ്, തെറ്റായ സന്ദേശങ്ങൾ സമൂഹ...
Nov 18, 2024, 4:19 am GMT+0000
പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപി...
Nov 18, 2024, 4:12 am GMT+0000
‘ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരേണ്ട’; പി...
Nov 18, 2024, 4:09 am GMT+0000
വന്ദേഭാരത്
എക്സ്പ്രസിൽ
നൽകിയ
സാമ്പാറിൽ പ്രാണി
Nov 18, 2024, 3:55 am GMT+0000