തിരുവനന്തപുരം: ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.
- Home
- Latest News
- ഉഷ്ണതരംഗം: സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മന്ത്രി, ‘തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം’
ഉഷ്ണതരംഗം: സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മന്ത്രി, ‘തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം’
Share the news :
Apr 29, 2024, 11:56 am GMT+0000
payyolionline.in
വേണാടിന് ഇനി എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല, പകരം മെമു വേണമെന്ന് യാത്രക്കാർ
14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരിച്ചുവിളിച് ..
Related storeis
പന്തീരാങ്കാവ് പീഡന പരാതി; ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ...
Nov 26, 2024, 8:15 am GMT+0000
നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്: ഷൂട്ടിങ് ലൊക്കേഷനിലേക്...
Nov 26, 2024, 8:12 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാ...
Nov 26, 2024, 7:26 am GMT+0000
‘ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം’...
Nov 26, 2024, 6:30 am GMT+0000
നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും; കർശന നടപടിയെന്ന് മന...
Nov 26, 2024, 6:05 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്
Nov 26, 2024, 5:57 am GMT+0000
More from this section
കോഴിക്കോട് മെഡിക്കൽ കോളജ് ടി.ബി ലബോറട്ടറിക്ക് എൻ.എ....
Nov 26, 2024, 4:42 am GMT+0000
വടകര പഴങ്കാവിലേക്ക് മേൽപാലം നിർമിക്കമെന്ന് ആവശ്യം
Nov 26, 2024, 4:39 am GMT+0000
തൃശൂരില്‍ തടി കയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് പാഞ്ഞ...
Nov 26, 2024, 3:37 am GMT+0000
വളപട്ടണത്തെ കവർച്ച അന്വേഷിക്കാൻ 20 അംഗ സംഘം; സിസിടിവികളിൽ നിന്ന് സൂ...
Nov 26, 2024, 3:29 am GMT+0000
ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്ലമെന്...
Nov 26, 2024, 3:11 am GMT+0000
ശബരിമല സന്നിധാനത്തെ അലങ്കാരത്തിന് ഓർക്കിഡ് പാടില്ലെന്ന് ഹൈകോടതി
Nov 25, 2024, 4:41 pm GMT+0000
വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി
Nov 25, 2024, 3:47 pm GMT+0000
ദേശീയപാത നിർമാണം: ചേളന്നൂർ പോഴിക്കാവ് കുന്ന് ഇടിച്ചുനിരത്തുന്നു
Nov 25, 2024, 3:34 pm GMT+0000
സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്...
Nov 25, 2024, 3:08 pm GMT+0000
വയനാട് വന്യജീവി സങ്കേതത്തിലെ ആദിവാസി കുടിലുകൾ പൊളിച്ച ഉദ്യോഗസ്ഥർക്ക...
Nov 25, 2024, 2:39 pm GMT+0000
നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം; യുവതി...
Nov 25, 2024, 2:15 pm GMT+0000
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 10ാം ക്ലാസ് പരീക്ഷ ഫ...
Nov 25, 2024, 2:12 pm GMT+0000
ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദം; ഡി സി ബുക്സിലെ പബ്ലിക്കേഷൻസ് വിഭാഗം...
Nov 25, 2024, 2:00 pm GMT+0000
നീർവ അമ്മയായി; കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍
Nov 25, 2024, 1:40 pm GMT+0000
ആൻഡമാൻ കടലിൽ വൻ ലഹരി വേട്ട; കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത് 5,000 കി...
Nov 25, 2024, 1:15 pm GMT+0000