തിക്കോടി: ഉരുവെച്ചെടുത്ത് ഗോപാലൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ദേവകി.മക്കൾ: ജയൻ (ബഹറിൻ), ഷാജി (ദുബായ്), ബിജു (മഹീന്ദ്ര ഫിനാൻസ്), അജിത് കുമാർ (ബഹറിൻ).മരുമക്കൾ: ജ്യോതി, ബിജി, റിതു, രുഷിത
തിക്കോടി ഉരുവച്ചെടുത്ത് ഗോപാലൻ നിര്യാതനായി
Mar 25, 2026, 2:22 am GMT+0000
payyolionline.in
തിരഞ്ഞെടുപ്പ് പ്രചാരണം: കോഴിക്കോട്ട് 1000 കിലോ നിരോധിത പ്രിന്റിങ് ഉൽപ്പന്നങ്ങ ..
വേനൽച്ചൂടിൽ ആശ്വാസമായി എം.എസ്.എഫിന്റെ ‘നാടാകെ നീർകുടങ്ങൾ’; മണ്ഡലം ..
