കൊച്ചി : കലൂരിൽ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും.ഗിന്നസ് റിക്കാർഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എം എൽ എയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്റെ നടപടി. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്ത്. അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാലജാമ്യം ലഭിച്ചു.
- Home
- Latest News
- ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ
Share the news :
Jan 4, 2025, 3:13 am GMT+0000
payyolionline.in
വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല; കലോത്സവ അപ്പീലുകളിൽ രൂക് ..
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വിവരമില്ലാതെ ..
Related storeis
സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന്റെ കുതിപ്പ്, തൊട്ടുപിന്നാലെ തൃശൂര...
Jan 6, 2025, 5:34 am GMT+0000
അല്ലു അർജുൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
Jan 6, 2025, 4:16 am GMT+0000
അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച്...
Jan 6, 2025, 4:14 am GMT+0000
അനിശ്ചിതകാല നിരാഹാരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jan 6, 2025, 3:59 am GMT+0000
വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
Jan 6, 2025, 3:58 am GMT+0000
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെ...
Jan 6, 2025, 3:52 am GMT+0000
More from this section
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവർ അറസ്റ്റിൽ
Jan 5, 2025, 5:17 pm GMT+0000
കറുത്ത ഷാളും ബാഗും കുടകളും വേണ്ട, എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാ...
Jan 5, 2025, 12:40 pm GMT+0000
മുംബൈ വിമാനത്താവളത്തിൽ 4 കോടി രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശ...
Jan 5, 2025, 12:35 pm GMT+0000
ഇത്തിഹാദ് എയർവേയ്സിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്...
Jan 5, 2025, 12:11 pm GMT+0000
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് നിരോധനം
Jan 5, 2025, 11:22 am GMT+0000
അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
Jan 5, 2025, 10:47 am GMT+0000
ശബരിമല; 4ജി ഇന്റർനെറ്റ് സേവനം ഒരുക്കി ബി.എസ്.എൻ.എൽ
Jan 5, 2025, 8:32 am GMT+0000
കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്; ആരെങ്കിലും പുകഴ്ത്തിയെന്ന് വെച്ച...
Jan 5, 2025, 8:30 am GMT+0000
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുക...
Jan 5, 2025, 8:29 am GMT+0000
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ; ഒരു പവന് ഇന്നത്തെ വിപണി വില 57,720 രൂപ
Jan 5, 2025, 8:25 am GMT+0000
അപകടങ്ങള്‍ക്കിടെയും ആശ്വാസ വാര്‍ത്ത! സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മര...
Jan 5, 2025, 8:21 am GMT+0000
പെരിയ ഇരട്ട കൊലക്കേസ്: 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ...
Jan 5, 2025, 6:32 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: എഴിന് പാലക്കാട് റെയിൽവെ ഡിവ...
Jan 5, 2025, 6:19 am GMT+0000
വടകരയിൽ തിരക്കേറിയ ജോബ് ഫെസ്റ്റ്: ട്രാഫിക് തടസ്സങ്ങളും ആവശ്യമില്ലാത...
Jan 5, 2025, 6:14 am GMT+0000
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട...
Jan 5, 2025, 6:10 am GMT+0000