കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്ന് ജനകീയ സമിതി പറയുന്നു. പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നു. വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. അതേസമയം, താമരശ്ശേരി മേഖലയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. പൊലീസും സഹായിക്കുന്നില്ലെന്നാണ് ജനകീയ കർമ്മ സമിതി പറയുന്നത്. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.
- Home
- Latest News
- ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന
ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന
Share the news :

Mar 20, 2025, 3:32 am GMT+0000
payyolionline.in
തൃശൂരില്‍ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു
‘മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത് ..
Related storeis
ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാള...
Mar 29, 2025, 5:14 am GMT+0000
മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി ; തൃശൂരില്‍ യുവാവ് അറസ...
Mar 29, 2025, 4:27 am GMT+0000
ജില്ലയിൽ 64 ആശുപത്രികളിൽ ഇ-ഹെൽത്ത്
Mar 29, 2025, 4:24 am GMT+0000
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Mar 29, 2025, 4:07 am GMT+0000
ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ
Mar 29, 2025, 3:49 am GMT+0000
എറണാകുളം ഇരുമ്പനത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ ...
Mar 29, 2025, 3:46 am GMT+0000
More from this section
സ്വർണത്തരിയടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് അരക്കോടി തട്ടിയ ഗുജറാത്...
Mar 29, 2025, 3:15 am GMT+0000
പെരുമാള്‍പുരത്ത് ദേശീയപാതയുടെ അടിഭാഗം കള്വെര്ട്ടിനായി തുരന്നു; വാ...
Mar 29, 2025, 2:58 am GMT+0000
പെരുമാൾപുരത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Mar 28, 2025, 6:10 pm GMT+0000
ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, 16കാരിയുടെ സ്കൂളു...
Mar 28, 2025, 5:14 pm GMT+0000
മ്യാന്മര് ഭൂചലനത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് എംബസി, അടിയന്തര...
Mar 28, 2025, 5:09 pm GMT+0000
പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്; ഏപ്രിൽ ഏ...
Mar 28, 2025, 2:52 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിനു പുതിയ സ്ഥലം
Mar 28, 2025, 2:43 pm GMT+0000
കൊച്ചിയുടെ മുഖം മാറും; മറൈൻ ഇക്കോ സിറ്റി നിർമാണം തുടങ്ങുന്നു: ആഡംബര...
Mar 28, 2025, 2:11 pm GMT+0000
രണ്ടര വർഷമായി രാപ്പകലില്ലാതെയുള്ള പ്രതിഷേധങ്ങൾ ഫലം കണ്ടു ; തിക്കോടി...
Mar 28, 2025, 12:34 pm GMT+0000
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ ...
Mar 28, 2025, 12:24 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ
Mar 28, 2025, 12:19 pm GMT+0000
ഈ സുവര്‍ണാവസരം ഇനിയില്ല; എംവിഡിയുടെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍...
Mar 28, 2025, 12:10 pm GMT+0000
ആറായിരം കടന്ന്, ജില്ലയിലെ കെ-ഫോൺ കണക്ഷൻ
Mar 28, 2025, 11:59 am GMT+0000
ടിക്കറ്റുകൾ തികയുന്നില്ല; കേരള ഭാഗ്യക്കുറി ടിക്കറ്റ് വില കൂട്ടിയേക്...
Mar 28, 2025, 11:49 am GMT+0000
ക്രമക്കേട് ഒഴിവാക്കാം; ത്രാസും ഓട്ടോറിക്ഷ മീറ്ററും പോളികാർബണേറ്റ് ട...
Mar 28, 2025, 11:19 am GMT+0000