ഇരിങ്ങൽ മേത്തോടി(കളത്തിൽ) രാധ അന്തരിച്ചു

news image
Dec 28, 2025, 2:54 pm GMT+0000 payyolionline.in

ഇരിങ്ങൽ : ഇരിങ്ങൽ രാധ(74) മേത്തോടി(കളത്തിൽ)അന്തരിച്ചു.

ഭർത്താവ് പരേതനായ ബാലൻ കളത്തിൽ( റിട്ട: കേരള പോലീസ്)

മക്കൾ: രതീഷ് ബാബു(ഉഗാണ്ട)

വിജിത്ത്( ദുബൈ)

ബിന്ദു.മരുമക്കൾ സിജി, കാശിനാഥ് ( മേപ്പയിൽ )

സഹോദരങ്ങൾ

ശാരദ (കോളാവിപ്പാലം), ശാന്ത (കിഴൂർ ),ലളിത(മണിയൂർ)

സുരേന്ദ്രൻ മേത്തോടി ലസിത(കോഴിക്കോട്),

പരേതയായ ലത(കായണ്ണ ) ശവസംസ്ക്കാരം:  തിങ്കൾ രാവിലെ 9 മണിക്ക് ഇരിങ്ങൽ വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe