ഇരിങ്ങൽ: ഇരിങ്ങൽ കോട്ടക്കൽ പുനത്തിൽ പി.എം അഷ്റഫ് (61) അന്തരിച്ചു. പിതാവ്: സി.പി.അബ്ദുല്ല. മാതാവ്: പി.എം.സുലൈഖ. സഹോദരങ്ങൾ: ഉമൈബ തിക്കോടി, റിയാസ് കുവൈറ്റ്, സൈദ കോഴിക്കോട്, നൗഫൽ കുവൈറ്റ് . ഖബറടക്കം ഇന്നു രാത്രി 9 മണിക്ക് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ.
ഇരിങ്ങൽ കോട്ടക്കൽ പുനത്തിൽ പി.എം. അഷ്റഫ് അന്തരിച്ചു
Sep 1, 2023, 2:57 pm GMT+0000
payyolionline.in
പയ്യോളിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്തു; ഹരിതകർമ്മ സ ..
അട്ടക്കുണ്ട് ഐ.യു.എം. എൽ ചാരിറ്റി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു