ഇരിങ്ങൽ ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവൻ നിര്യാതനായി

news image
Dec 25, 2024, 10:41 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവൻ (61) നിര്യാതനായി.
പിതാവ്:  പരേതനായ താഴെ കൊന്നേരി  കണ്ണൻ. മാതാവ്: ജാനു.ഭാര്യ: രഞ്‌ജിനി. മകൻ : രോഷിൻ രാജ്.

സഹോദരങ്ങൾ: സാവിത്രി റിട്ട രജിസ്ട്രാർ, ഉഷ റിട്ട. ടീച്ചർ ഇരിങ്ങൽ എല്‍ പി  സ്കൂൾ, മാസത്തി റിട്ട ഹെൽത്ത് ഇൻസ്പെക്ടർ,മോളി, മിനി നഴ്സ് മെഡിക്കൽ കോളേജ് കോഴിക്കോട്,
സജീവൻ. സഹോദരി ഭർത്താക്കന്മാർ: മോഹനൻ,കൃഷ്ണൻ,രമേശൻ,സുനിൽ, ജയ ജിത്ത്,
സഹോദര ഭാര്യ: പ്രവിത

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe