ഇരിങ്ങൽ അമ്പലക്കുറ്റി കുഞ്ഞിരാമൻ നിര്യാതനായി

news image
Jul 21, 2024, 3:30 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അമ്പലക്കുറ്റി കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ : ജാനു. മക്കൾ : ഉഷ , സതി , റീന, സുരേഷ് (ചിക്ക് മാൻ സലൂൺ, വടകര ), സുനീഷ് (ഗോൾഡൻ കോസ്റ്റ്, പയ്യോളി )
മരുമക്കൾ :ചന്ദ്രൻ ( പള്ളിക്കര ), രാജൻ ( വട്ടോളി ), രഘു ( കുനിങ്ങാട് ), ഷൈനി, ജിനിഷ

സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe