ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

news image
Aug 27, 2024, 3:15 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞി കണാരൻ നായർ. മക്കൾ: ഗീത, മുകുന്ദൻ. മരുമക്കൾ: ബാലൻ നായർ ,( പന്തിരിക്കര) ശോഭ. സഞ്ചയനം വെള്ളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe