ഇരിങ്ങത്ത് കോറോത്തുംകണ്ടി അപ്പുക്കുട്ടി നായർ അന്തരിച്ചു

news image
Jan 5, 2024, 5:07 pm GMT+0000 payyolionline.in

ഇരിങ്ങത്ത്: ഇരിങ്ങത്ത് കോറോത്തുംകണ്ടി അപ്പുക്കുട്ടി നായർ (63) അന്തരിച്ചു. ഭാര്യ: ഷീല (പാചക തൊഴിലാളികുലുപ്പ എ എൽ പി സ്കൂൾ).  മക്കൾ: അഷിത, അജയ്. സഹോദരങ്ങൾ: കാർത്ത്യായനി, കമല, ശാന്ത, സുമതി, നാരായണൻ, വിനോദൻ .സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe