തിരുവനന്തപുരം: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്കാന് മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സിഡിപിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
- Home
- Latest News
- ആലുവയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്
ആലുവയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്
Share the news :
Sep 7, 2023, 11:26 am GMT+0000
payyolionline.in
മഴ ശക്തമാകുന്നു: 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; മലയോരമേഖലകളിൽ ജാഗ്രത നിർദേശം
ചന്ദ്രനിലേക്ക് ജപ്പാനും; പറന്നുയർന്ന് സ്ലിം, ആശംസയറിച്ച് ഐ.എസ്.ആർ.ഒ
Related storeis
കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധം കണ്ടെത്താൻ കർണാടക പൊലീസ്
Jan 11, 2025, 4:05 am GMT+0000
ബന്ദിപ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
Jan 11, 2025, 4:02 am GMT+0000
‘കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു, മനോവിഷമത്തിൽ ...
Jan 11, 2025, 3:56 am GMT+0000
ജാമ്യം എതിർക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ യു ട്യൂബ് വീഡിയോകൾ; ഹണി റോസിൻ...
Jan 11, 2025, 3:52 am GMT+0000
ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; വിതരണം നിർത്തുന്നതായി ന...
Jan 11, 2025, 3:42 am GMT+0000
ഹഷ്-മണി കേസ്: ട്രംപ് കുറ്റവാളിയെന്ന് കണ്ടെത്തി ന്യൂയോർക്ക് കോടതി
Jan 10, 2025, 5:36 pm GMT+0000
More from this section
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
Jan 10, 2025, 4:00 pm GMT+0000
‘ബഹിരാകാശത്ത് പയർ മുളക്കുന്നു, ഇലകൾ തളിർക്കുന്നു’; ടൈംലാപ്സുമായി ഐ....
Jan 10, 2025, 3:29 pm GMT+0000
താമരശ്ശേരി ചുരത്തിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എ...
Jan 10, 2025, 2:49 pm GMT+0000
പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു
Jan 10, 2025, 2:33 pm GMT+0000
90 കോടി രൂപയോളം കുടിശ്ശിക; കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ മര...
Jan 10, 2025, 2:18 pm GMT+0000
തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു...
Jan 10, 2025, 1:14 pm GMT+0000
നിയമന ശുപാർശ കത്ത് പുറത്ത്; ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ...
Jan 10, 2025, 12:14 pm GMT+0000
ജാമ്യവ്യവസ്ഥ ലംഘിച്ചു ; പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്
Jan 10, 2025, 11:37 am GMT+0000
ബാലുശ്ശേരി മാമി തിരോധാന കേസ്: അപ്രത്യക്ഷരായ ഡ്രൈവർ രജിത്കുമാറി...
Jan 10, 2025, 11:14 am GMT+0000
41 കോടി രൂപയുടെ പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ടാങ്ക് നിര്‍മ്മാണം...
Jan 10, 2025, 11:11 am GMT+0000
പയ്യോളി നഗരസഭയ്ക്ക് മുന്പില് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം; അനിശ...
Jan 10, 2025, 11:00 am GMT+0000
ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക്...
Jan 10, 2025, 10:42 am GMT+0000
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി
Jan 10, 2025, 10:21 am GMT+0000
മ്യാൻമറിൽ ഗ്രാമത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം: 40 പേർ കൊല്ല...
Jan 10, 2025, 10:12 am GMT+0000
ഡോർ ശരിയായ വിധത്തിൽ അടച്ചില്ല; ആലുവയിൽ വിദ്യാർഥിനി സ്വകാര്യ ബസിൽനിന...
Jan 10, 2025, 9:52 am GMT+0000