ആരോഗ്യമന്ത്രിയുടെ സന്ദർശനം മാറ്റി

news image
Feb 22, 2025, 4:37 am GMT+0000 payyolionline.in

കോഴിക്കോട് : സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ നിര്യാണത്തെത്തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ശനിയാഴ്ചത്തെ കോഴിക്കോട് ജില്ലയിലെ സന്ദർശനം മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe