തിരുവനന്തപുരം: അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പന് എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായും തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നത്തുന്നുണ്ട്. എന്നാല്‍ അരിക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അരിക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാന്‍; തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി
Aug 22, 2023, 1:39 pm GMT+0000
payyolionline.in
മസാജ് പാര്‍ലറുകളില്‍ റെയ്ഡ് ; ‘പൊതു ധാര്‍മ്മികത ലംഘിച്ച’ 251 പേര് ..
പാക്കിസ്ഥാനിൽ കുട്ടികളടക്കം 8 പേർ കേബിൾ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ..