പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിലെ റിട്ട. സബ് രജിസ്ട്രാർ സി എച്ച് വിജയൻ (77 ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ : രഞ്ജിത്ത് ( ഡോക്യുമെന്റ് റൈറ്റർ പയ്യോളി), രജീഷ് കുമാർ(ബഹ്റിൻ), ജയരാജ്. മരുമക്കൾ: ഷീന ( മുന്‍ ഗ്രാമപഞ്ചായത്ത് അംഗം, ഡിജിറ്റൽ സർവെ നടക്കുതാഴ), അർച്ചന ( ഈങ്ങാപ്പുഴ), നീതു (വിയ്യംചിറ). സഹോദരങ്ങൾ: തങ്കം(വിയ്യൂർ), പരേതയായ സൗദ. സഞ്ചയനം ഞായറാഴ്ച
അയനിക്കാട് മഠത്തിൽ മുക്കിലെ റിട്ട. സബ് രജിസ്ട്രാർ സി എച്ച് വിജയൻ അന്തരിച്ചു
Jan 3, 2024, 1:03 pm GMT+0000
payyolionline.in
മണിപ്പൂർ: ഒരാൾ കൂടി കൊല്ലപ്പെട്ടു, മരണം അഞ്ചായി
ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കും, നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ട്രിപ്പുകൾ ന ..