അയനിക്കാട് പുന്നോളിക്കണ്ടി വിഷ്ണു അന്തരിച്ചു

news image
Oct 25, 2023, 5:35 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് പുന്നോളിക്കണ്ടി വിഷ്ണു(28) അന്തരിച്ചു. അച്ഛൻ: രാമചന്ദ്രൻ. അമ്മ: ദേവി. സഹോദരി: നന്ദിത. സംസ്കാരം വ്യാഴംരാവിലെ 8ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe