അയനിക്കാട് പള്ളിക്ക് സമീപം ഊളയിൽ പുറത്തൂട്ട്  മറിയം അന്തരിച്ചു

news image
Jul 4, 2024, 2:20 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ യു.പി മമ്മുവിൻ്റെ ഭാര്യ ഊളയിൽ പുറത്തൂട്ട്  മറിയം  (80) അന്തരിച്ചു. മക്കൾ: യു.പി റഹീം, യു.പി ഉമ്മർ, നഫീസ, ആയിഷ . മരുമക്കൾ: മുഹമ്മദ്‌ നന്തി, ഷംസു ( മൂടാടി ), നസ്രി,ആയിഷ. ഖബറടക്കം: ഇന്ന് രാത്രി 9 മണിക്ക് അയനിക്കാട് ഹെൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe