അയനിക്കാട് ചൊറിയഞ്ചാലിൽ ലീല അന്തരിച്ചു

news image
Aug 27, 2024, 5:20 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ചൊറിയഞ്ചാലിൽ ലീല (87) അന്തരിച്ചു. ഭർത്താവ്: പരേതനാ യ സി സി നാരായണൻ. മക്കൾ: രവീന്ദ്ര ൻ(കച്ചവടം),  പുഷ്പ. മരുമക്കൾ: ശൈല ജ(ഇരിങ്ങൽ), രാജൻ (പാക്കയിൽ – വടകര). സഹോദരങ്ങൾ:കല്യാണി( നന്തി), ശാന്ത(ഇരിങ്ങൽ), പ്രഭാകരൻ, ഗംഗാധരൻ (ഇരുവരും നന്തി), പരേതരായ കുഞ്ഞിരാമൻ (നന്തി), നാരായണി(ഇരിങ്ങത്ത്). സഞ്ചയനം: ശനിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe