ദില്ലി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
- Home
- Latest News
- അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
Share the news :
Jul 12, 2024, 11:15 am GMT+0000
payyolionline.in
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
റഹീം ഉടനെത്തും: ‘എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും ..
Related storeis
തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന...
Aug 5, 2024, 12:08 pm GMT+0000
ആസിഡ് അടങ്ങിയ വെള്ളം പുറത്തേക്ക് ഒഴുകി, മീനുകൾ ചത്തു, 18 ഏക്കർ കൃഷി...
Aug 5, 2024, 10:36 am GMT+0000
ഡെപ്യൂട്ടി തഹസിൽദാറും സംഘവും സഞ്ചരിച്ച വാഹനത്തെ ആക്രമിക്കാൻ ശ്രമിച്...
Aug 5, 2024, 10:16 am GMT+0000
കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല...
Aug 5, 2024, 10:01 am GMT+0000
ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
Aug 5, 2024, 9:55 am GMT+0000
ഇതുവരെ ലഭിച്ചത് 75 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും; മരിച്ചവർ ഒഴുകുന്...
Aug 5, 2024, 9:46 am GMT+0000
More from this section
ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ
Aug 5, 2024, 9:06 am GMT+0000
ഓടിക്കൊണ്ടിരുന്ന ട്രക്ക് നിര്‍ത്തിച്ച് പരിശോധന; ഒന്നും രണ്ടുമല്ല, അ...
Aug 5, 2024, 7:05 am GMT+0000
കരമനയാറിൽ കുളിക്കുന്നിതിനിടെ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ നാല് പേര...
Aug 5, 2024, 7:00 am GMT+0000
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്, വിമാനം റദ്ദാക്കിയെന്ന് അറിയിപ്പ്;...
Aug 5, 2024, 6:57 am GMT+0000
കേരളാ സർക്കാരിനെതിരെ കേന്ദ്രവനംമന്ത്രി, ‘വയനാട്ടിലേത് അനധികൃത...
Aug 5, 2024, 6:55 am GMT+0000
വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം, സമഗ്രമായ പുനര...
Aug 5, 2024, 6:48 am GMT+0000
ദില്ലിയില്‍ കാർ ഇടിച്ച് ബൈക്ക് കാറിനടിയിൽ കുടുങ്ങി, 2 കിലോമീറ്ററോളം...
Aug 5, 2024, 6:41 am GMT+0000
ഉരുള്‍പൊട്ടലില്‍ നാശമെത്ര നഷ്ടമെത്ര; കണക്കുകള്‍ക്കായി ഇനിയും കാത്ത...
Aug 5, 2024, 6:35 am GMT+0000
മൂടിയില്ലാത്ത മാൻഹോളിലേക്ക് വീണ് 4 വയസുകാരന് ദാരുണാന്ത്യം; മഹാരാഷ്ട...
Aug 5, 2024, 6:29 am GMT+0000
ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു
Aug 5, 2024, 6:20 am GMT+0000
വയനാട് ദുരന്തം: കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം, കേന്ദ്ര ബ...
Aug 5, 2024, 6:13 am GMT+0000
രക്ഷാപ്രവര്‍ത്തകർക്ക് അതിവേഗം ഭക്ഷണം, ഹിറ്റാച്ചിയിലേക്കും ജെസിബിയില...
Aug 5, 2024, 5:59 am GMT+0000
തിരുവനന്തപുരത്ത് കുളത്തിൽ ഇറങ്ങിയ 4 പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ...
Aug 5, 2024, 4:56 am GMT+0000
ഷിരൂരിൽ തിരച്ചിലിന് അനുമതിയില്ല
Aug 5, 2024, 4:44 am GMT+0000
വെല്ലുവിളിയായി മണ്ണിൽ പുതഞ്ഞ് ഗ്യാസ് സിലിണ്ടറുകള്‍, തെരച്ചിൽ കരുതലേ...
Aug 5, 2024, 4:31 am GMT+0000