റിയാദ്: ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് രാജ്യത്ത് നിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ പേകാതിരുന്നാൽ നിയമലംഘനമായി കണക്കാക്കും. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പുറപ്പെടുന്നതാണ് ഏറ്റവും മികച്ച രീതി. ഹജ്ജ് വിസ ഹജ്ജിന് മാത്രമേ സാധുതയുള്ളൂ. ആ വിസ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.
ഹജ്ജ് തീർഥാടകർ വിസ കാലാവധി തീരും മുമ്പ് മടങ്ങണം; മുന്നറിയിപ്പ് നല്കി മന്ത്രാലയം
Jul 24, 2024, 12:30 pm GMT+0000
payyolionline.in
മലപ്പുറത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ന്യൂനമർദ്ദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും! കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത; ..