തൃശൂർ: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവ്വകലാശാലയിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനാണ് തനിക്കെതിരായ പ്രതിഷേധമെന്ന് ഗവർണർ വിമർശിച്ചു. ഒരു കൈ കൊണ്ട് പ്രവർത്തകരെ ഇറക്കിവിടുമെന്നും ഒരു കൈ കൊണ്ട് തടയാൻ പൊലീസിനെ വിടുമെന്നും ഗവർണർ കുറ്റപ്പെടുത്തി. അദ്ദേഹം നാടകകമ്പനിയുടെ സംവിധായകനായി മാറി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള ഗവർണറുടെ പരിഹാസം. സർവ്വകലാശാലകളെ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നുവെന്നും അതിനെതിരെ നിന്നതിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു ഗവർണറുടെ ആരോപണം.
- Home
- Latest News
- സർവ്വകലാശാലകളെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നു: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ
സർവ്വകലാശാലകളെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നു: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ
Share the news :
Feb 15, 2024, 2:03 pm GMT+0000
payyolionline.in
ഇലക്ട്രിക് ഡബ്ള്‍ ഡെക്കര്‍ എന്റെ കുഞ്ഞാണ് -ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശി ..
വാതിൽ തുറന്നുവച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി; അഞ്ച് വാഹനങ്ങൾക്കെതി ..
Related storeis
അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്...
Nov 27, 2024, 8:34 am GMT+0000
പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം; പോലീസുകാര്‍ക്ക് കണ്ണൂരി...
Nov 27, 2024, 8:00 am GMT+0000
“മാന്യമായി പെരുമാറണം, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്, ...
Nov 27, 2024, 7:54 am GMT+0000
ശബരിമലയിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എൽ; നിലയ്ക്ക...
Nov 27, 2024, 7:53 am GMT+0000
കൊട്ടിയത്ത് യുവാവിന് തീപൊള്ളലേറ്റ സംഭവം അപകടമല്ല; റിയാസിൻ്റെ മൊഴി; ...
Nov 27, 2024, 7:16 am GMT+0000
പകർപ്പവകാശ ലംഘനം: നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
Nov 27, 2024, 7:03 am GMT+0000
More from this section
‘സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ , ‘പാവപ്പെട്ടവർ ജീവിച്...
Nov 27, 2024, 6:04 am GMT+0000
ആയഞ്ചേരിയിൽ ഗതാഗത പരിഷ്കരണം; സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
Nov 27, 2024, 5:40 am GMT+0000
ഇന്നലെ 960 രൂപ കുറഞ്ഞ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കൂടി
Nov 27, 2024, 5:32 am GMT+0000
‘ആംബുലൻസിലും മകളെ ക്രൂരമായി മർദിച്ചു, യൂട്യൂബ് വീഡിയോയിൽ പറഞ...
Nov 27, 2024, 4:46 am GMT+0000
‘മദ്യലഹരിയിൽ 20 സെക്കന്റ് കണ്ണടച്ച് പോയി’; നാട്ടികയിൽ 5...
Nov 27, 2024, 4:12 am GMT+0000
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതാ...
Nov 27, 2024, 4:08 am GMT+0000
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; കേരളത്തിലെ ...
Nov 27, 2024, 3:52 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും, സം...
Nov 27, 2024, 3:41 am GMT+0000
മലാപ്പറമ്പ് മേൽപ്പാലത്തിലൂടെ
ഫെബ്രുവരിയിൽ വാഹനമോടും
Nov 27, 2024, 3:25 am GMT+0000
മൊബൈൽ ചിത്രീകരണം, പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്, ശബരിമലയിലെ അമിത ...
Nov 27, 2024, 3:17 am GMT+0000
തമിഴ്നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു
Nov 26, 2024, 5:36 pm GMT+0000
നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദ...
Nov 26, 2024, 5:28 pm GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പട്ടികജാതി-പട്ടികവർഗ്ഗ പീഡ...
Nov 26, 2024, 5:04 pm GMT+0000
പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്ര...
Nov 26, 2024, 4:26 pm GMT+0000
പാൻ 2.0: പുതിയ കാർഡിൽ ക്യുആർ കോഡും
Nov 26, 2024, 4:21 pm GMT+0000