ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ കുതിച്ച് മുന്നേറി ഇന്ത്യ സഖ്യം. 245 സീറ്റുകളില്‍ ഇന്ത്യസഖ്യം ലീഡ് ചെയ്യുമ്പോള്‍ 243 സീറ്റുകളിലാണ് എന്‍.ഡി.എ. മുന്നേറുന്നത്. കേരളത്തില്‍ 14 സീറ്റുകളില്‍ യു.ഡി.എഫും അഞ്ച് സീറ്റില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്ക് പിന്നിലാണ്. വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. ബി.ജെ.പി. കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
- Home
- Latest News
- വൻ ട്വിസ്റ്റ്; ലീഡിൽ ഒപ്പം പിടിച്ച് ഇന്ത്യസഖ്യം
വൻ ട്വിസ്റ്റ്; ലീഡിൽ ഒപ്പം പിടിച്ച് ഇന്ത്യസഖ്യം
Share the news :
Jun 4, 2024, 4:19 am GMT+0000
payyolionline.in
Related storeis
നടി ശ്വേത മേനോനെ യുട്യൂബ് ചാനലിൽ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമ...
Oct 1, 2024, 2:55 pm GMT+0000
ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; അഭിഭാഷകൻ രാമൻപിള്ളയുമായി കൂടിക...
Oct 1, 2024, 2:27 pm GMT+0000
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ...
Oct 1, 2024, 1:47 pm GMT+0000
പറഞ്ഞത് കരിപ്പൂരിലെ സ്വർണക്കടത്തിന്റെ കണക്കെന്ന് പിണറായി; ‘ഒ...
Oct 1, 2024, 1:27 pm GMT+0000
ഡ്രൈവിങ് ലൈസൻസ്, ആർ.സി പ്രിന്റിങ് നിർത്തുന്നു; ഇനി എല്ലാം ഡിജിറ്റല...
Oct 1, 2024, 8:58 am GMT+0000
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: ഗൗരവതരം, ഉടൻ റിപ്പോർട്ട് തേടും -...
Oct 1, 2024, 8:54 am GMT+0000
More from this section
ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കിടെ ഗവർണറുടെ ഷാളിന് ത...
Oct 1, 2024, 8:31 am GMT+0000
മുഖ്യമന്ത്രി മലപ്പുറത്തെ മോശമാക്കിയിട്ടില്ല; ജമാഅത്തെ ഇസ്ലാമി യുഡിഎ...
Oct 1, 2024, 8:28 am GMT+0000
അന്‍വറിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും, കൂടെ ലീഗും കോൺഗ്രസ...
Oct 1, 2024, 8:25 am GMT+0000
കൊച്ചിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Oct 1, 2024, 7:38 am GMT+0000
ടിക്കറ്റിതര വരുമാനം കൂട്ടി കെഎസ്ആർടിസിയെ ലാഭകരമാക്കും: മന്ത്രി ഗണേ...
Oct 1, 2024, 6:54 am GMT+0000
ഡോ. വന്ദന ദാസിന്റെ ഓർമ; ക്ലിനിക്ക് 10ന് തുറക്കും
Oct 1, 2024, 6:52 am GMT+0000
മാലിന്യമുക്ത നവകേരളം 2.0: പച്ചപുതപ്പിക്കും ഹരിത അയൽക്കൂട്ടങ്ങൾ
Oct 1, 2024, 6:49 am GMT+0000
ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്...
Oct 1, 2024, 6:44 am GMT+0000
നടന് ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; അപകടം ...
Oct 1, 2024, 6:42 am GMT+0000
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്...
Oct 1, 2024, 5:27 am GMT+0000
സിദ്ദിഖ് ഇപ്പോഴും ഒളിവിൽ തന്നെ, ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടി...
Oct 1, 2024, 5:25 am GMT+0000
കെ. എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം...
Oct 1, 2024, 5:20 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Oct 1, 2024, 4:57 am GMT+0000
തലശ്ശേരിയില്‍ റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം: രണ്ടുപേർ കസ്റ്റഡിയിൽ
Oct 1, 2024, 4:53 am GMT+0000
കോടിയേരിയുടെ ഓർമകൾക്ക് രണ്ട് വയസ്സ്; അനുസ്മരിച്ച് നേതാക്കൾ
Oct 1, 2024, 4:50 am GMT+0000