വീണ്ടും വില വർധന; സ്വർണ്ണ വിപണിയില്‍ ചൂടേറുന്നു

news image
Jan 26, 2024, 5:39 am GMT+0000 payyolionline.in

തിരുവനന്തപുരം: അഞ്ച് ദിവസത്തിനുശേഷം സ്വർണവില ഉയർന്നു. നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80  രൂപ കുറഞ്ഞിരുന്നു എന്നാൽ ഇന്ന് ൮൦ രൂപ ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe