വര്‍ക്കലയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

news image
Mar 1, 2024, 10:40 am GMT+0000 payyolionline.in
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടെമ്പിള്‍ റോഡിലെ  ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുത്രിയിലായത് .  സ്‌പൈസി ഹോട്ടലിലെ ഭക്ഷണമാണ്  പ്രശ്‌നമായത്. ഈ ഹോട്ടല്‍ നഗരസഭ സീല്‍ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe