കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ജീവനക്കാർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായി കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
- Home
- Latest News
- വനിത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; കാസർകോട് പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി
വനിത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; കാസർകോട് പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി
Share the news :
Apr 22, 2024, 6:18 am GMT+0000
payyolionline.in
ആസിഡ് ആക്രമണം; കോട്ടയത്ത് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു; പ്രതികളായ സുഹൃത ..
പ്രതീക്ഷയോടെ സ്വർണാഭരണ ഉപഭോക്താക്കൾ; വില വീണ്ടും ഇടിഞ്ഞു
Related storeis
രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ
Feb 5, 2025, 4:13 am GMT+0000
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ; മനുഷ്യാവകാശ കമീഷൻ...
Feb 5, 2025, 4:11 am GMT+0000
വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍; ബംപര്‍ ഭാഗ്യശാലിയെ ഇന്നറിയാം ...
Feb 5, 2025, 4:07 am GMT+0000
ഒന്നും രണ്ടുമല്ല, സ്കൂട്ടറിന്റെ പേരിൽ 311 നിയമലംഘനങ്ങൾ; ഒടുവിൽ പൊലീ...
Feb 5, 2025, 3:51 am GMT+0000
കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും...
Feb 5, 2025, 3:45 am GMT+0000
നയൻതാരയ്ക്ക് നിർണായകം, വസ്ത്രം വരെ പകർപ്പവകാശ പരിധിയിൽ വരുമെന്ന് ധന...
Feb 5, 2025, 3:43 am GMT+0000
More from this section
ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി
Feb 4, 2025, 4:05 pm GMT+0000
വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രായേൽ സൈനികർ വെടിയേറ്റ് മരിച്ചു; എട്ട് പേർ...
Feb 4, 2025, 3:18 pm GMT+0000
സംസ്ഥാനത്ത് ക്യാൻസർ സാധ്യതയുള്ള മുഴുവൻ പേരേയും ഒരു വർഷം കൊണ്ട് കണ്ട...
Feb 4, 2025, 2:59 pm GMT+0000
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...
Feb 4, 2025, 2:38 pm GMT+0000
‘ഇത് തൻറെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂ’: വിരമിക്കലിൽ വ്...
Feb 4, 2025, 2:23 pm GMT+0000
ആലപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിഞ്ഞ് യുവാവ് മുങ്...
Feb 4, 2025, 2:15 pm GMT+0000
കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ആലപ്പുഴയിൽ രണ്ടു പ...
Feb 4, 2025, 2:11 pm GMT+0000
അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ സ്വകാര്യ ബസ് നീക്കി- വീഡിയോ
Feb 4, 2025, 12:48 pm GMT+0000
കോഴിക്കോട് ബസ് മറിഞ്ഞത് ഇരുചക്രവാഹനത്തിലിടിച്ചതിനു പിന്നാലെയെന്ന് ദ...
Feb 4, 2025, 12:30 pm GMT+0000
അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചെന്ന് നാലാം ക്...
Feb 4, 2025, 11:55 am GMT+0000
അരയിടത്ത് പാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
Feb 4, 2025, 11:29 am GMT+0000
തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു; പരുക്കേറ്റയാള...
Feb 4, 2025, 10:44 am GMT+0000
കുംഭമേളക്കിടെ 30 പേർ മരിച്ചത് ‘അത്ര വലിയ സംഭവമല്ലെ’ന്ന് ഹേമ മാലിനി;...
Feb 4, 2025, 10:42 am GMT+0000
ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു
Feb 4, 2025, 10:18 am GMT+0000
‘കൊലപാതകത്തെ ന്യായീകരിക്കുന്ന പ്രസംഗം’; കെ.ആര്. മീരക്ക...
Feb 4, 2025, 10:14 am GMT+0000