കൊച്ചി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ദുരിതാശ്വാസ സഹായം നൽകുന്നതിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേരളത്തിന് കേന്ദ്ര ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും പിഎം ദുരിതാശ്വാസ ഫണ്ടിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും ഫണ്ട് ലഭിച്ചില്ലെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ട്. സമാനദുരന്തങ്ങൾ നേരിട്ട തമിഴ്നാടിനും കർണാടകയ്ക്കും കേന്ദ്ര ധനസഹായം ലഭിച്ചെന്നും ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും കേളത്തിന് സഹായം പ്രഖ്യാപിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
- Home
- Latest News
- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസഹായം നൽകാത്തതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസഹായം നൽകാത്തതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി
Share the news :

Oct 4, 2024, 9:58 am GMT+0000
payyolionline.in
ഗ്യാസ് മാറുവാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചു; അസം സ്വ ..
കേരളത്തിലേക്കുള്ള കെഎസ്ആർടിസി, വാളയാർ ചെക്പോസ്റ്റിൽ കാത്തുനിന്നത് എക്സൈസ് സംഘ ..
Related storeis
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്ഡറടക്ക...
Apr 12, 2025, 9:26 am GMT+0000
മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു
Apr 12, 2025, 9:11 am GMT+0000
മുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറവ്; ഔചിത്യബോധം...
Apr 12, 2025, 8:21 am GMT+0000
ഉഷ്ണതരംഗം വടക്കേ ഇന്ത്യയിൽ ആഞ്ഞടിക്കും; ജനങ്ങൾക്ക് അധികൃതരുടെ മുന്ന...
Apr 12, 2025, 8:15 am GMT+0000
താമരശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടി...
Apr 12, 2025, 7:27 am GMT+0000
കേരള യൂനിവേഴ്സിറ്റി സംഘർഷം; കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ്
Apr 12, 2025, 7:21 am GMT+0000
More from this section
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്ക...
Apr 12, 2025, 5:13 am GMT+0000
പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ ചത്തു
Apr 12, 2025, 4:58 am GMT+0000
ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; നഷ...
Apr 12, 2025, 4:09 am GMT+0000
വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാ...
Apr 12, 2025, 4:06 am GMT+0000
വഖഫ് നിയമം അറബിക്കടലിലെറിഞ്ഞ് പ്രതിഷേധം 15ന്
Apr 12, 2025, 3:30 am GMT+0000
തുറയൂരിലെ ചെറിയ കിഴക്കയിൽ കലന്തർ അന്തരിച്ചു
Apr 11, 2025, 5:10 pm GMT+0000
വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്നത്തിൽ ട്രിബ്യൂണൽ ...
Apr 11, 2025, 4:26 pm GMT+0000
ശബരിമല ഇടത്താവളങ്ങളുടെ മുഖച്ഛായ മാറുന്നു; ഡോളി സമ്പ്രദായത്തിനു പകരം...
Apr 11, 2025, 4:05 pm GMT+0000
കുളിക്കുന്നതിനിടയിൽ വയനാട്ടിൽ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു
Apr 11, 2025, 3:41 pm GMT+0000
ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, കനത്ത ...
Apr 11, 2025, 3:34 pm GMT+0000
“വ്യോമസേന വിളിക്കുന്നു: പത്താം ക്ലാസുകാർക്ക് റെഡി ആക്കൂ!”
Apr 11, 2025, 3:04 pm GMT+0000
വിഷുവിന് വീട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്...
Apr 11, 2025, 2:58 pm GMT+0000
കെട്ടിടത്തിന് ലൈസൻസിന് കൈക്കൂലി വാങ്ങി; പണം തിരികെ നൽകിയെങ്കിലും നട...
Apr 11, 2025, 2:46 pm GMT+0000
പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേ...
Apr 11, 2025, 2:36 pm GMT+0000
ഉത്തരക്കടലാസ് നഷ്ടമായ സംഭവം: വിദ്യാർത്ഥിനി പരീക്ഷയെഴുതേണ്ട; കേരള സർ...
Apr 11, 2025, 2:13 pm GMT+0000