കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-445.jpg)
May 31, 2024, 4:28 am GMT+0000
payyolionline.in
രാജ്യം ഞെട്ടിയ ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വൽ മടങ്ങിയെത്തി; വിമാനത്താവളത് ..
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ 50 പേർ മരിച്ചു; ജല നിയന്ത്രണവുമായി ദില്ലി സർക്ക ..
Related storeis
ആന്റിവെനം നല്കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാൻ മന്ത്ര...
Jul 8, 2024, 4:41 pm GMT+0000
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടത് സർക്കാർ’: ...
Jul 8, 2024, 3:40 pm GMT+0000
ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേ...
Jul 8, 2024, 3:31 pm GMT+0000
ഭീകരാക്രമണം: ജമ്മു കശ്മീരിൽ നാല് സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്...
Jul 8, 2024, 3:08 pm GMT+0000
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്...
Jul 8, 2024, 2:54 pm GMT+0000
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം ഒര...
Jul 8, 2024, 2:41 pm GMT+0000
More from this section
കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സ...
Jul 8, 2024, 2:10 pm GMT+0000
നമ്പര്‍ പ്ലേറ്റ് ഇല്ല, സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി...
Jul 8, 2024, 1:57 pm GMT+0000
കാസർകോട്ടെ പഴക്കടയുടെ മറവിൽ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ...
Jul 8, 2024, 1:34 pm GMT+0000
ശ്രദ്ധിക്കുക ! ; ശനിയാഴ്ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്ഡ...
Jul 8, 2024, 1:17 pm GMT+0000
പുനെയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു
Jul 8, 2024, 11:34 am GMT+0000
‘നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാൽ പുനഃപരീക്ഷ, ചോദ്യപേപ്പർ ചോ...
Jul 8, 2024, 11:22 am GMT+0000
ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പ...
Jul 8, 2024, 10:52 am GMT+0000
എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് കേസ് അന്വേഷണം ഒരു മാസത്തിൽ പൂര്‍ത്തിയ...
Jul 8, 2024, 10:40 am GMT+0000
നീറ്റ് ചോദ്യപേപ്പർ ടെലഗ്രാമിലെന്ന് ഹർജിക്കാർ; എന്ത് തീരുമാനവും 23 ല...
Jul 8, 2024, 10:37 am GMT+0000
പൊലീസ് സേനയിൽ സ്ത്രീ പ്രാതിനിധ്യം 15 ശതമാനമാക്കും: മുഖ്യമന്ത്രി
Jul 8, 2024, 9:25 am GMT+0000
ബിഹാറിൽ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 12 പേർ മരിച്ചു
Jul 8, 2024, 9:18 am GMT+0000
അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളി...
Jul 8, 2024, 8:02 am GMT+0000
മണ്ണുത്തി വടക്കഞ്ചേരി സർവീസ് റോഡിൽ വൻകുഴി; മണിക്കൂറുകൾ നീളുന്ന ഗതാഗ...
Jul 8, 2024, 7:39 am GMT+0000
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പലീൽ സുപ്രീംകോടതി നോട്ടീസ്, രാഷ്ട്...
Jul 8, 2024, 7:11 am GMT+0000
ജോലിക്ക് പോകുന്നതിനിടെ പട്ടാമ്പിയിൽ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാ...
Jul 8, 2024, 6:52 am GMT+0000