വയനാട്: പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധൻ മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന ഉറപ്പ് അധികൃതർ എഴുതി നൽകിയതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അർഹമായ സഹായധനവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കെഎസ്ഇബി, റവന്യൂ, ട്രൈബൽ വകുപ്പുകൾ ചേർന്നാണ് സുധൻ്റെ കുടുംബത്തിന് സഹായധനം നൽകുക. കളക്ടറും തഹസിൽദാരും ഉൾപ്പെടെ ബന്ധുക്കളുമായി ചർച്ച നടത്തി. ഇന്നലെയാണ് വയലിലൂടെ നടന്നുവരുന്നതിനിടെ പൊട്ടിയ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് സുധൻ മരിച്ചത്.
- Home
- Latest News
- പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് യുവാവിൻ്റെ മരണം: 16 ലക്ഷവും ജോലിയും നൽകാമെന്ന് സര്‍ക്കാര്‍; മൃതദേഹം കുടുംബം ഏറ്റുവാങ്ങി
പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് യുവാവിൻ്റെ മരണം: 16 ലക്ഷവും ജോലിയും നൽകാമെന്ന് സര്‍ക്കാര്‍; മൃതദേഹം കുടുംബം ഏറ്റുവാങ്ങി
Share the news :
Jul 17, 2024, 10:11 am GMT+0000
payyolionline.in
പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി
‘സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണ ..
Related storeis
കേരള തീരത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Nov 12, 2024, 11:02 am GMT+0000
സുരേഷ് ഗോപിക്കെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര...
Nov 12, 2024, 10:42 am GMT+0000
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
Nov 12, 2024, 10:28 am GMT+0000
നടപ്പാക്കുന്നത് ജനാധിപത്യ ജനകീയ സീപ്ലെയിൻ; അനാവശ്യ വിവാദമുണ്ടാക്കാ...
Nov 12, 2024, 10:24 am GMT+0000
യൂട്യൂബിന്റെ കിളി പാറി; ഇന്ത്യയില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമാ...
Nov 12, 2024, 9:27 am GMT+0000
വോട്ടിനു വേണ്ടി കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം...
Nov 12, 2024, 8:25 am GMT+0000
More from this section
ക്രിപ്റ്റോ കറൻസിക്ക് തടയിട്ട് പൊലീസിന്റെ ‘സോഫ്റ്റ് ’ പ്രതിരോധം
Nov 12, 2024, 7:17 am GMT+0000
ലോക് അദാലത്ത്: 7,734 കേസുകൾ തീർപ്പായി; 33.52 കോടി രൂപ ...
Nov 12, 2024, 7:13 am GMT+0000
ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയർത്തിയ ആൾ റായ്പുരിൽ അറസ്റ്റിൽ
Nov 12, 2024, 7:10 am GMT+0000
വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാ...
Nov 12, 2024, 6:57 am GMT+0000
12 തമിഴ് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
Nov 12, 2024, 6:14 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; 11 ബൂത്തുകളില്‍ മാറ്റം
Nov 12, 2024, 5:22 am GMT+0000
കോഴിക്കോട് നഗരത്തില്‍ അനധികൃത തെരുവു വ്യാപാരം തകൃതി ; കണ്ണടച്ച് ...
Nov 12, 2024, 5:20 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാ...
Nov 12, 2024, 5:07 am GMT+0000
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ; വോട്ട് ചെയ്യാൻ 13 തിരിച...
Nov 12, 2024, 4:53 am GMT+0000
അമിത വില, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത; വ്യാപാര കേന്ദ്രങ...
Nov 12, 2024, 4:21 am GMT+0000
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Nov 12, 2024, 3:39 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 1 ന്; ചരിത്ര സംഭവമാ...
Nov 12, 2024, 3:09 am GMT+0000
അഴിയൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Nov 12, 2024, 2:51 am GMT+0000
പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതി, കോടതിയെ സ...
Nov 12, 2024, 2:46 am GMT+0000
സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം മലപ്പുറത്തിന്, പാലക്കാട് രണ്...
Nov 11, 2024, 4:47 pm GMT+0000