പാലക്കാട് : പാലക്കാട് കൂട്ട്പാതയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.
- Home
- Latest News
- പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു
പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു
Share the news :
Jan 29, 2024, 5:05 am GMT+0000
payyolionline.in
‘കേന്ദ്ര കേരളാ സർക്കാരുകൾ മറുപടി പറയണം’, കരിപ്പൂർ ഹജ്ജ് യാത്രാ നി ..
നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷം; പ്രതിഷേധം ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ
Related storeis
പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമന് അടക്കം സി.പി.എം നേതാക്കളുടെ അപ...
Jan 8, 2025, 3:21 am GMT+0000
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000
കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Jan 7, 2025, 5:16 pm GMT+0000
‘എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല’: അനാവശ്യഭീതി പര...
Jan 7, 2025, 4:35 pm GMT+0000
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തു
Jan 7, 2025, 4:16 pm GMT+0000
നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി മലപ്പുറം നഗരസഭ
Jan 7, 2025, 3:39 pm GMT+0000
More from this section
തീർഥാടകരുടെ എണ്ണത്തിൽ ദിനംപ്രതി വർധന; മകരവിളക്ക് തീർഥാടനം പരാതി രഹ...
Jan 7, 2025, 10:45 am GMT+0000
കൊയിലാണ്ടി സ്വദേശിയും സ്ത്രീയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Jan 7, 2025, 10:40 am GMT+0000
വിദേശത്തുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം; സമയപരിധി കഴിഞ്ഞാൽ 10...
Jan 7, 2025, 10:33 am GMT+0000
കേരളത്തിൽ നാളെ 8 ജില്ലകളിൽ മഴക്ക് സാധ്യത, കേരള, കർണാടക, ലക്ഷദ്വീപ് ...
Jan 7, 2025, 10:29 am GMT+0000
താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Jan 7, 2025, 10:18 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച് പോരാട്...
Jan 7, 2025, 9:17 am GMT+0000
വ്യാജ ഫോൺ കാളുകളിലൂടെ ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്...
Jan 7, 2025, 9:13 am GMT+0000
എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്...
Jan 7, 2025, 9:05 am GMT+0000
പുഷ്പ 2 പ്രീമിയർ അപകടം; ഒരു മാസത്തിനുശേഷം അല്ലു അർജുൻ എത്തി, ശ്രീതേ...
Jan 7, 2025, 7:27 am GMT+0000
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻ...
Jan 7, 2025, 7:23 am GMT+0000
കലൂർ സ്റ്റേഡിയം അപകടം; ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ ജിനീഷ് കുമാർ...
Jan 7, 2025, 6:38 am GMT+0000
മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല
Jan 7, 2025, 6:25 am GMT+0000
രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ...
Jan 7, 2025, 4:29 am GMT+0000
പയ്യോളിയിലെ ഓട്ടോകളുടെ ഇന്നത്തെ കളക്ഷന് സഹപ്രവര്ത്തകന്റെ മകന്റെ ജ...
Jan 7, 2025, 4:23 am GMT+0000
‘ജയിലിൽ തലയണ ചോദിച്ചിട്ട് തന്നില്ല, ഒരു ചായയും ഒരു ചപ്പാത്തിയുമാണ് ...
Jan 7, 2025, 3:51 am GMT+0000