പാലക്കാട്: പാലക്കാട്ടെ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
പാലക്കാട്ടെ കസ്റ്റഡി മരണം; ദുരൂഹത ഉണ്ടെന്ന് കുടുംബം, ഡ്യൂട്ടിയിലുണ്ടായിരുന്ന 2 എക്സൈസ് ജീവനക്കാർക്ക് സസ്പെൻഷൻ
Mar 14, 2024, 9:49 am GMT+0000
payyolionline.in
ദുബായിലേക്ക് വിളിച്ചുവരുത്തി, കെട്ടിയിട്ട് പീഡിപ്പിച്ചു; നാദാപുരം സ്വദേശിയായ ..
ആദ്യം സ്വന്തം ആളുകൾക്ക് തൊഴിൽ കൊടുക്കൂ; എന്നിട്ടാകാം അനധികൃത കുടിയേറ്റക്കാർക് ..